ദളങ്ങള്‍
Monday, 28 February 2011
കവിത
'അറവുകാരന്റെ വേദപുസ്തകം വായിച്ചു.
ദൈവത്തിന്റെ മണം ഇറച്ചിയില്‍..
എഫ് എം റേഡിയോയില്‍ ലൈവായി..ഭാഗ്യഹീനയായ മാടിന്റെ കരച്ചില്‍...
നിങ്ങള്‍ക്കറിയാമോ അവളുടെ പിറക്കാത്ത മകന് മണിക്കുട്ടനെന്നു പേര്‍!
ഓര്‍ക്കുക, നാളത്തെ സദ്യയ്ക്ക് ഇവനാണ് താരം.
Newer Posts
Home
Subscribe to:
Posts (Atom)