Monday, 28 February 2011

കവിത

'അറവുകാരന്റെ വേദപുസ്തകം വായിച്ചു.
ദൈവത്തിന്റെ മണം ഇറച്ചിയില്‍..

എഫ് എം റേഡിയോയില്‍ ലൈവായി..ഭാഗ്യഹീനയായ മാടിന്റെ കരച്ചില്‍...
നിങ്ങള്‍ക്കറിയാമോ അവളുടെ പിറക്കാത്ത മകന് മണിക്കുട്ടനെന്നു പേര്‍!

ഓര്‍ക്കുക, നാളത്തെ സദ്യയ്ക്ക് ഇവനാണ് താരം.

1 comment:

  1. Dhalangal enna thalakkettil kavitha undennu kaanunnundu..........

    Ennal nirbhaagyavasaal thaazhe ezhuthunna varikal maathrame ivide kaanunnullu:-

    'അറവുകാരന്റെ വേദപുസ്തകം വായിച്ചു.
    ദൈവത്തിന്റെ മണം ഇറച്ചിയില്‍..

    എഫ് എം റേഡിയോയില്‍ ലൈവായി..ഭാഗ്യഹീനയായ മാടിന്റെ കരച്ചില്‍...
    നിങ്ങള്‍ക്കറിയാമോ അവളുടെ പിറക്കാത്ത മകന് മണിക്കുട്ടനെന്നു പേര്‍!

    ഓര്‍ക്കുക, നാളത്തെ സദ്യയ്ക്ക് ഇവനാണ് താരം.

    Evide mattu varikal? Allengil ithrathanneye ullu? Onnariyikkyamo? Adhava ivide enikku kittanhittanengil aayathonnu deyavu cheythu ente email id yilottu ayachu tharane.

    Ennu sasneham/Sruthasenan,

    ReplyDelete