മണല്‍പ്പുറത്ത് വച്ചാണ് അവനെ കണ്ടത്..
നീണ്ട മീശയും ജടയും , പച്ച കണ്ണുകളും മൌനവും ,
ഞാന്‍ ചോദിച്ചു ; നീ ആരാണ് ?
നിന്നെ ഞാന്‍ കണ്ടിട്ടുണ്ട്..
അവന്‍ പറഞ്ഞു; ഞാന്‍ ഒരു ആശാരിയുടെ മകന്‍,
ഒരു പിടി അരിയെനിക് കടം തരിക
അവന്റെ ദ്വാരമുള്ള കൈപ്പടമുയര്ത്തി പറഞ്ഞു;
'പിതാവേ ഈ ബലി നീയെടുക്കുക'
ബലിയിട്ടവനെ പിന്നീട് കണ്ടതേയില്ല,
ഞാന്‍ കണ്ടത് ഒരുയിലക്കീരിലെ അന്നം
അത് വെള്ളത...
ഞാന്‍ ചോദിച്ചു ; നീ ആരാണ് ?
നിന്നെ ഞാന്‍ കണ്ടിട്ടുണ്ട്..
അവന്‍ പറഞ്ഞു; ഞാന്‍ ഒരു ആശാരിയുടെ മകന്‍,
ഒരു പിടി അരിയെനിക് കടം തരിക
അവന്റെ ദ്വാരമുള്ള കൈപ്പടമുയര്ത്തി പറഞ്ഞു;
'പിതാവേ ഈ ബലി നീയെടുക്കുക'
ബലിയിട്ടവനെ പിന്നീട് കണ്ടതേയില്ല,
ഞാന്‍ കണ്ടത് ഒരുയിലക്കീരിലെ അന്നം
അത് വെള്ളത...
No comments:
Post a Comment