വായനയ്ക്കും ഒരു ദിനം!.."വായന-ദീനം"
അതോ, യാന്ത്രികമായ ഒരു പരിഗണനയോ? കപട ഭാഷ സ്നേഹത്തിനും വേണം ഒരു ദിനം.
മാതൃഭാഷയെ സ്നേഹിച്ചു-ലാളിച്ചു-മതി മറക്കണം.ഭാഷാസ്നേഹികളുടെ വീട്ടിലെ കലണ്ടറില്‍ മലയാള അക്കങ്ങള്‍ക്ക് സ്ഥാനമില്ല ..മൈക്ക് കയ്യില്‍ കിട്ടുമ്പോള്‍ മാത്രമേ വെളിപാട് ഉള്ളൂ.

No comments:
Post a Comment